ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിലെ കിപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി അര്‍ക്കന്നൂർ തോട്ടത്തറ കളിലിൽ വീട്ടിൽ സന്തോഷ് കുമാർ ബീന ദമ്പതികളുടെ മകൻ 16 വയസ്സുള്ള അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് അഞ്ചൽ ശബരിഗിരി സ്കൂളിലെ +1വിദ്യാർഥിയാണ്