fbpx
Headlines

നിലമേൽ കൈതോട് നിന്നും MDMA പിടികൂടി ; വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

ചടയമംഗലം ​എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ നിലമേൽ കൈതോടു ഭാഗത്തു നടത്തിയ വാഹന പരിശോധനയിൽ മടവൂർ വില്ലേജിൽ JB ഭവനിൽ ജയകുമാർ മകൻ അനന്ദു(22) ഓടിച്ചു വന്ന KL 03 Q 2068 PLATINA ബൈക്കിൽ നിന്നും 0.17 gm MDMA യും 5 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു. . എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടമാത്രയിൽ വാഹനം റോഡിൽ ഉപേക്ഷിച്ചു പോയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല അസ്സി. എക്സൈസ് ഇൻസ്പെക്ടർ…

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്. കോട്ടുക്കൽ ശങ്കരപുരം ശ്രീ തീർത്ഥം വീട്ടിൽ 38 വയസ്സുള്ള രതീഷ് എന്നയാളെ ചടയമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും…

Read More

ചടയമംഗലത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിൽ

ഡ്രൈ ഡേയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ മൂന്ന് പേരാണ് ചടയമംഗലം എക്സൈസും കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് പിടി കൂടിയത്. ചടയമംഗലം പോരേടം സ്വദേശി ബിനു,കുരിയോട് സ്വദേശി വിനോദ് , ഉമ്മന്നൂർ സ്വദേശി തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ റോഡ് സൈഡിൽ നിന്നും മദ്യം വിൽപ്പന നടത്തി വന്നിരുന്ന ബിനുവിനെയും വിനോദിനെയും പിടികൂടുകയായിരുന്നു.കടയ്ക്കലിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ വിദേശ മദ്യമായി തങ്കച്ചനെ എക്സൈസ് കൊല്ലം സ്‌പെഷ്യൽ സ്ക്വാഡാണ്…

Read More

ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ചെന്നൈ സ്വദേശിയായ അബ്ദുൾ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പോലീസിന്  കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ  ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന KSRTC ബസിൽ നിന്നാണ് പ്രതി പിടിയിലായത്. എക്‌സൈസ് പ്രിവെന്റിവ്‌ ഓഫീസർമാരായ അൻസാർ എ, സനിൽകുമാർ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു ബി എസ്, സബീർ…

Read More

കടയ്ക്കൽ വട്ടതാമരയിൽ വൻ തോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കടയ്ക്കൽ കുമ്മിൾ പഞ്ചായത്തിലാണ് അൻപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത  ലഹരി വസ്തുക്കൾ കടയ്ക്കൽ പോലീസ് പിടിച്ചെടുത്തത്. മതിര സൽമാൻ എന്നയാൾ വാടകയ്ക്ക് വീട് എടുത്ത് ഓണ വിപണി മുന്നിൽ കണ്ടാണ് ഇത്രയും ലഹരി വസ്തുക്കൾ സൂക്ഷിച്ചത് എന്ന് പോലീസ് പറയുന്നത് കഴിഞ്ഞ ദിവസം കല്ലറയിലും വൻതോതിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു അങ്ങനെ കിട്ടിയ വിവരത്തിലാണ് വട്ടതാമരയിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന് മനസിലാക്കുകയും വീട്ട് ഉടമയെ വിളിച്ച് വരുത്തി മുന്നിലെ ഡോർ തകർത്ത് പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്….

Read More

കല്ലറ പാങ്ങോട് 500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വാടകവീട്ടിൽ വിൽപ്പനയ്ക്കായി ശേഖരിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പാങ്ങോട് പോലീസും വാമനപുരം എക്സൈസ് സംഘവും ചേർന്ന് പിടികൂടി. കേരളംകണ്ട ഏറ്റവും വലിയ ലഹരി വേട്ടയിൽ ഒന്നാണ് കല്ലറ പാങ്ങോട് നിന്നും പിടികൂടിയത് കല്ലറ മൈലോട്ടു കോണത്ത് ഒരു വീട്ടിൽ ശേഖരിച്ചിരുന്ന 500 കിലോയോളം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത് . നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More