കർഷകരെ ആദരിക്കാനൊരുങ്ങി ചിതറ ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും സർവ്വീസ് സഹകരണ ബാങ്കും
ചിങ്ങം ഒന്ന്, കർഷക ദിനാചാരണത്തിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും,സർവ്വീസ് സഹകരണ ബാങ്കിൻ്റെയും,നേതൃത്വത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്നു.താല്പര്യമുള്ള കർഷകർ അപേക്ഷകൾ 05/08/2024 നു മുൻപായി കൃഷി ഭവനിൽ നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ സമർപ്പിക്കേണ്ടതാണ്.വിഭാഗങ്ങൾ. .സ്വയം നാമനിർദ്ദേശം. അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി നൽകണം. കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ നൽകേണ്ടതില്ല.. ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം..ചിതറ കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്നവർ ആയിരിക്കണം.അപേക്ഷകളുടെ…