ചടയമംഗലത്ത് നിന്നും നാല് ദിവസം മുമ്പ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ചടയമംഗലത്ത്നാലു ദിവസം മുന്നേ കാണാതായ വയോധികനെപാറക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി ചടയമംഗലം ഇളവക്കോട് സുരേഷ് ഭവനിൽ 79വയസ്സുള്ളനടരാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം കല്ലുമല പാറയുടെ താഴെ ആണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് നടരാജനെ കാണാതാവുന്നതും ചടയമംഗലം പോലീസ് മാൻ മിസ്സിങ്ങിന് കേസെടുത്തു അന്വേഷണം നടന്നു വരുന്നതിനിടയിൽ ഇന്ന് 10മണിയോടെ മൃതദേഹം പാറയുടെ താഴെ കണ്ടെത്തിയത്. പാറയുടെ മുകളിൽ നിന്നും 60അടി താഴ്ച്ചയിലേക്ക് ചാടി ആത്മഹത്യാ ചെയ്തു എന്നുള്ള നിഗമനത്തിലാണ് പോലീസ് പരസ്യങ്ങൾ നൽകാൻ…


