ബഡ്ജറ്റില്‍ ചടയമംഗലത്തിന് 17 കോടി രൂപയുടെ വികസന പദ്ധതികള്‍; കടയ്ക്കൽ ചിതറ കുമ്മിൾ പഞ്ചായത്തിൽ വിവിധ പദ്ധതികൾ
ചടയമംഗലം നിയോജക മണ്ഡലത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ബഡ്ജറ്റില്‍ 17 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. റോഡു വികസനത്തിനായി 13.5 കോടി രൂപയും ചടയമംഗലം പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മ്മാണത്തിനായി 1.5 കോടി രൂപയും ചടയമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് 2 കോടി രൂപയുമാണ് അനുവദിക്കപ്പെട്ടത്. ചടയമംഗലം – പൂങ്കോട് – ഇടയ്ക്കോട് – വെട്ടുവഴി – കൈതോട് – വേയ്ക്കല്‍ റോഡ് ബി.എം ആന്റ് ബി.സി ചെയ്തു നവീകരിക്കുന്നതിന് 2 കോടി രൂപ,…


