fbpx
Headlines

ഗർഭിണിയാണെന്ന പരിഗണപോലും നൽകാതെ ആക്രമിച്ചു; മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല’; ചടയമംഗലത്താണ് സംഭവം

നിരവധി ആരാധകരുള്ള, സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സ്റ്റാർസ് ആണ് പ്രവീണും പ്രണവും. പ്രവീൺ പ്രണവ് യൂട്യൂബ്സ് ആണ് ആദ്യം കത്തിക്കയറിയത്. യൂട്യൂബ് ചാനലിന് ഏകദേശം നാല് മില്യൻ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീലുകളിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനിയനും. പ്രവീണിന്റെ വിവാഹം കഴിഞ്ഞതോടുകൂടി ഭാര്യ മൃദുലയും ഇവരുടെ ചാനലിന്റെ ഭാഗമായി മാറുകയായിരുന്നു. ഇവരുടെ ഡാൻസ് റീലുകളും സ്കിറ്റുകളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വീട്ടിലെ കാര്യങ്ങളാണ് പൊതുവേ ഇവർ യൂട്യൂബിൽ അപ്ലോഡ് ചെയ്യാറുള്ളത്. അതുകൊണ്ട്…

Read More