fbpx

തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പാലിക്കണം

മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 19 വെള്ളി ) പകല്‍ 11 മണി മുതല്‍ തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x