കടയ്ക്കൽ കുറ്റിക്കാട് രാധാകൃഷ്ണ വിലാസത്തിൽ 39 വയസ്സുള്ളരാജേഷ് ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ് രാജേഷ്.
ഇന്ന് രാത്രിഒരു മണിയോടെ രാജേഷിനെ സുഹൃത്തിന്റെ വീട്ടിൽ രക്തം ശർദിച്ചു കിടന്നതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്ന സമയം മരണം സംഭവിക്കുകയായിരുന്നു.