അമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥനയത്തിനെ തുടർന്നാണ് കുട്ടി ഇത് ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്.
വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തൂങ്ങി മരിച്ച കുട്ടി.
അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയ സമയത്താണ് കുട്ടി കടുംകൈ ചെയ്തത്.
മറ്റ് വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.