Headlines

60ന്റെ നിറവിൽ നിലമേൽ എൻ എസ് എസ് കോളേജ്.

കൊല്ലം ജില്ലയിലെ പ്രശസ്ത കലാലയം ആയ നിലമേൽ എൻ എ സ്. എസ് കോളേജിൽ വജ്രജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 24,25,26 തീയതികളിൽ ഇന്റർനാഷണൽ സെമിനാർ സംഘടിപ്പിക്കുന്നു.

വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പ്രഗൽഭരായ  ഫാക്കൽട്ടീസിനെ ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

60 ന്റെ ആഘോഷവേളകളിൽ 60 പ്രബന്ധങ്ങൾ സെമിനാറിലൂടെ അവതരിപ്പിക്കും.
മാർച്ച് 24 നടക്കുന്ന ഇന്റർനാഷണൽ സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സാമൂഹ്യ കലാസാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ  പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x