കിളിമാനൂർ ഞാവേലികോണം സ്വദേശി ബിജുവാണ്(42) കൊല്ലപ്പെട്ടത്.
പ്രതി മടത്തറ സ്വദേശിയായ
രാജീവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ഈ മാസം 17നു ആയിരുന്നു സംഭവം നടന്നത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആണ് ബിജുവിനെ രാജീവ് മർദ്ദിച്ചത്. തറയിൽ വീണ ബിജുവിനെ പാറക്കല്ല് ഉപയോഗിച്ച് തലക്ക ടിക്കുകയായിരിന്നു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബിജുവിനു മരണം സംഭവിക്കുക ആയിരുന്നു