കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ശ്രീ. ബിനു ജോർജ് ക്ലാസ് നയിച്ചു.

പ്രമാദ്ധ്യാപിക ശ്രീമതി. റാണി. ആർ ഉദ്ഘാടനം നിർവ്വഹിച്ചു.
സീനിയർ അസിസ്റ്റന്റ് ശ്രീമതി. വിജയകുമാരി കെ, എസ്. ആർ. ജി കൺവീനർ ശ്രീ. സുധി .വി എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. അലി.എ. വി , പി.റ്റി. എ പ്രസിഡന്റ് ശ്രീ. കെ. ഹർഷകുമാർ എന്നിവർ സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x