കടയ്ക്കലിന് അഭിമാനമായി ഡോ. ഗൗരി കൃഷ്ണ
ആരോഗ്യ സർവകലാശാല ആലപ്പുഴ ഗവ: തിരുമല ദേവസ്വം മെഡിക്കൽ കോളജിൽ നിന്നും ജനറൽ മെഡിസിനിൽ 3-റാങ്ക് കരസ്ഥമാക്കിയ ഡോ. ഗൗരി കൃഷ്ണ.
കടയ്ക്കൽ ചിങ്ങേലി ബിന്ദു ഭവനിൽ
ശ്രീ കെ.ഐ. ഗോപാലകൃഷ്ണപിള്ള ( അത്‌ലറ്റിക്സ് ഹെഡ് കോച്ച് ഒഡീഷ ), എസ്. മഹേശ്വരി എന്നീ ദമ്പതികളുടെ മകളാണ് ഡോ. ഗൗരി കൃഷ്ണ.
കടയ്ക്കലിന് അഭിമാനമായി ഡോ. ഗൗരി കൃഷ്ണ

Subscribe
Login
0 Comments
Oldest