കടയ്ക്കാവൂരിൽ തെരുവ് നായ കുരുക്ക് ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കടയ്ക്കാവൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം…..

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനിയും, കടക്കാവൂർ SSPBHS ലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ സഖിയാണ് മരണപ്പെട്ടത്…..

കടക്കാവൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയായിരുന്നു സംഭവം നടന്നത്…..

സ്കൂൾ പിടിഎ മീറ്റിങ് കഴിഞ്ഞു സഖിയുടെ മാതാവുമൊത്ത് തിരികെ വീട്ടിലേക്ക് മടങ്ങും വഴി കാനറ ബാങ്കിന് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ കുറുക്ക് ചാടുകയും നിയന്ത്രണം വിട്ടു ഓട്ടോറിക്ഷ മറിയുകയും ആയിരുന്നു…..

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു….

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0 0 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
admtechbong88
admtechbong88
30 days ago

Just browsed around admtechbong88… Looks clean! Site design is good, and I hope they got what I’m lookin’ for. Let’s see what happens!

688betbaixar
688betbaixar
12 days ago

Need to baixar 688betbaixar on your phone? Its the best way place your bet, download and give it a go if you want to be able to place bets on the go!Check it out: 688betbaixar

abcbetlogin
abcbetlogin
6 days ago

Alright, abcbetlogin! Place your bets! Quick login, easy to use. Let’s get this bread! Jump in: abcbetlogin

playing.oi
playing.oi
8 hours ago

Alright alright alright, playing.oi looks pretty sweet. Threw down some bets, fingers crossed! You should see: playing.oi

error: Content is protected !!
4
0
Would love your thoughts, please comment.x
()
x