ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത് ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ ചുറ്റളവിൽ പുകയില നിരോധിത മേഖല എന്ന ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങൾക്കും.
ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും ഗ്രാമപഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയ സ്‌ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.
തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കും എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി