ഐരക്കുഴി ഇരുട്ടിലായിട്ട് ഒരു മാസത്തോളമാകുന്നു . പലവട്ടം നാട്ടുകാർ പരാതിയുമായി ജനപ്രതിനിധികളെ കണ്ടു എങ്കിലും ഫലമുണ്ടായില്ല എന്നും നാട്ടുകാർ പറയുന്നു
ഓരോ പദ്ധതി പ്രകാരം കൊണ്ട് വരുന്ന വികസന പ്രവർത്തനങ്ങൾ കേടുപാടുകൾ പരിഹരിച്ച് നിലനിർത്താൻ ആരും തയ്യാറാകുന്നില്ല എന്നും നാട്ടുകാർ പറയുന്നു.
ഈ മേഖലയിൽ മോഷണം പെരുകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അത് കൊണ്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ട് ഐരക്കുഴിയിലെ ഹൈമാക്‌സ് ലൈറ്റിന് പരിഹാരം കാണണം എന്ന് കൂടി നാട്ടുകാർ പറയുന്നു