fbpx
Headlines

ഗ്രമദീപം ഗ്രന്ഥശാല & വായനശാല വായന പക്ഷാചരണ പൊതു സമ്മേളനം സംഘടിപ്പിച്ചു

2024 ജൂൺ 19 ദേശീയ വായന ദിനത്തോട് അനുബന്ധിച്ച് കണ്ണൻ കോട് ഗ്രമദീപം ഗ്രന്ഥശാല & വായനശാല വായന പക്ഷാചരണ പൊതു സമ്മേളനം സംഘടിപ്പിച്ചു. പൊതു സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് ശ്രീ. നിധീഷ് .ഡി.എസ്. അദ്ധ്യക്ഷത വഹിച്ചും ഗ്രന്ഥശാല സെക്രട്ടറി ശ്രീ. അജിത്ത് ലാൽ . എ സ്വാഗതം ആശംസിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി . ആർ .എം. രജിത പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തും .

വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി സമ്മേളത്തിന് ആശംസകൾ അറിയിച്ചും. വായന എന്ന ആനന്ദവു വെളിച്ചവും എന്ന ജനകീയ സംവാദ വിഷയത്തിൽ അശോകൻ സാർ (തൂറ്റിക്കൽ) വിഷയാവതരണം നടത്തുകയും ശ്രീ . ശങ്കർ രാജ് ( ചിതറ), അഭയ് കൈപ്പള്ളി തൊടിയിൽ , എന്നിവർ പ്രതികരണങ്ങൾ നടത്തി.വായന ദിനത്തോട് അനുബന്ധിച്ച് ഗ്രന്ഥശാല സംഘടിപ്പിച്ച വിവിധ കലാപരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനം ഗ്രന്ഥശാല നിർവ്വാഹക സമിതി അംഗങ്ങൾ നൽകി. യോഗത്തിൽ പങ്കെടുത്തവർക്ക് ഗ്രാമദീപം ട്യൂഷൻ സെൻ്റർ പ്രിൻസിപ്പാൽ ശ്രീമതി പിങ്കി നന്ദി അറിയിച്ചും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x