കടയ്ക്കൽ ഫയർ സ്റ്റേഷന് സമീപം ചുണ്ടിൽ നൂലുചുറ്റി അവശ നിലയിൽ കണ്ട ദേശാടനപ്പക്ഷിയെ കടയ്ക്കൽ ഫയർ സ്റ്റേഷനിലെ ഫയർമാൻമാരായ മുഹമ്മദ് സുൽഫി, ഉമ്മറുൽ ഫാറൂഖ് എന്നിവർ ചേർന്ന് രക്ഷിച്ചു. ആരോഗ്യം വീണ്ടെടുത്തതോടെ പക്ഷിയെ പറത്തിവിട്ടു.
ദേശാടന കിളിക്ക് രക്ഷകനായി കടയ്ക്കലിലെ ഫയർഫോഴ്‌സ് ജീവനക്കാർ
Subscribe
Login
0 Comments
Oldest