ചിതറ തലവരമ്പ് ചവരുകാവ് ക്ഷേത്രത്തിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു

ചിതറ തലവരമ്പ് മുരിയകോട്ടുകോണം ചവരുകാവ് അപ്പൂപ്പൻ ക്ഷേത്രത്തിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു.
ക്ഷേത്ര പൂജാരി നകുലന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം 5 മണിയോടെ ചിതറ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ അൻസർ തലവരമ്പ് കുടിവെള്ള ടാങ്ക് സ്ഥാപിച്ചത്തിന്റെ ഉദ്ഘാടനം നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x