ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.ഊരുപൊയ്ക വലിയവിള വീട്ടിൽ ബിനു, സജിത ദമ്പതികളുടെ മൂത്ത മകൾ സംഗീത ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.പഠനത്തിൽ മിടുക്കിയായിരുന്നു. മരണകാരണം വ്യക്തമല്ല.
ന്യൂസ് ബ്യൂറോ ആറ്റിങ്ങൽ