ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടി യുടെ ഉൽഘാടനം ചിതറ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷീന, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ശ്രീ ഷിബു, വാർഡ്‌മെമ്പർ ശ്രീ. എം എസ് മുരളി. കൃഷി ഓഫീസർ ശ്രീ. ജോയി. വൈ, കൃഷിഭവൻ സ്റ്റാഫ്, കർഷകർ എന്നിവർ കൃഷിഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
ഓണകാലത്ത് നമ്മുക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യം വെച്ച് ആണ് കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരുമുറം_പച്ചക്കറി പദ്ധതി