കടയ്ക്കലിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ ചടയമംഗലം എക്സൈസ് പിടികൂടി

കടയ്ക്കലിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ ചടയമംഗലം എക്സൈസ് പിടികൂടി.

കടയ്ക്കൽ ഇരട്ടക്കുളം സ്വദേശി ശരത് കുമാറാണ് ചടയമംഗലം എക്സൈസിന്റെ പിടിയിലായത് .

കൂട്ടാളി രാഹുൽ ഓടി രക്ഷപ്പെട്ടു ,രഹസ്യ വിവരത്തിൽ അടിസ്ഥാനത്തിലാണ് ചടയമംഗലം എക്സൈസ് തിരച്ചിൽ നടത്തിയത് കടയ്ക്കൽ കൊചാറ്റു പുറത്ത് നിന്നാണ് ശരത്തിനെ പിടികൂടുന്നത് .

ബൈക്കിൽ ചെറു പൊതികളാക്കി വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് ‘പിടിയിലാകുന്നത് ചടയമംഗലം എക്സൈസ് കേസെടുത്തു പ്രതിയെ കസ്റ്റഡിയിലെടുത്തു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x