ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG)വകയായി മാങ്കോട് ആശുപത്രിക്കു വീൽചെയർ സമർപ്പിച്ചു.
ചിതറ ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ശങ്കർരാജ് ചിതറയിൽ നിന്ന് ഡോ. രാജേഷ് വീൽചെയർ ഏറ്റുവാങ്ങി.
ചിതറ ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളായ മനു മാങ്കോട്,ആദർശ് മോഹൻ മുതലായവർ സന്നിഹിതരായിരുന്നു.