fbpx
Headlines

അരിപ്പൽ അമ്മയമ്പലത്തിൽ വാഹനാപകടം ; ഒരു മരണം

ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ജീപ്പും സ്കൂട്ടറും അമ്മയമ്പലം ക്ഷേത്രത്തിന് സമീപം കൂട്ടിയിടിച്ച് ആയിരുന്നു അപകടം .

അപകടത്തിൽ അമ്മയമ്പലം സ്വദേശി സ്കറിയ മരണപ്പെട്ടു . ഒരാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x