കടയ്ക്കൽ നിലമേൽ റോഡിൽ വെള്ളാം പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ കാർ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആറ്റുപുറം സ്വദേശി അനന്തു (23) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ…