ലഹരി വിരുദ്ധ ബോധവൽകരണക്ലാസ് കിഴക്കുംഭാഗം ടൗൺഹാളിൾ സംഘടിപ്പിച്ചു നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ആശംസകൾ അറിയിച്ചു.

ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അഖിൽ , നൗഷാദ് എന്നിവർ സംസാരിച്ചു.
ചിതറ സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീൻ ക്ലാസ് നയിച്ചു