ചിതറ കണ്ണൻകോട് കുടിവെള്ള കിണറിന് സമീപമായി വേസ്റ്റ് നിക്ഷേപിച്ചതായി കണ്ടെത്തി. ചിതറയിലെ പ്രമുഖ ഹെയർ കട്ട് ആൻഡ് ബ്യുട്ടീഷൻ സ്ഥാപനമായ dmh ആണ് തലമുടി ഉൾപ്പെടെ ഉള്ള വേസ്റ്റുകൾ നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിലും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
സ്ത്രീകൾ ഉൾപ്പെടെയുള്ള കസ്റ്റമേഴ്സിന്റെ മൊബൈൽ നമ്പർ അടങ്ങിയിരിക്കുന്ന സ്ഥാപനത്തിലെ ബില്ലും വേസ്റ്റിനൊപ്പം കണ്ടെത്തിയിട്ടുണ്ട്.
ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തിയാണ് dmh ന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
ചിതറ കണ്ണങ്കോട് ;ചിതറയിലെ പ്രമുഖ സ്ഥാപനം വേസ്റ്റ് നിക്ഷേപിച്ചതായി ആരോപണം.

Subscribe
Login
0 Comments
Oldest