fbpx
Headlines

ശക്തമായ മഴയിൽ ബൗണ്ടറിമുക്കിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു.

ശക്തമായ കാറ്റിലും മഴയിലും കിഴക്കുംഭാഗം കല്ലറ റോഡിലുള്ള ബൗണ്ടറിമുക്കിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു.

വൈദ്യുതി ബന്ധം തടസപ്പെട്ടു.ആൾ അപായം ഇല്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x