fbpx

നഗരൂരിൽ സ്വകാര്യ ബസ് മറിഞ്ഞു

നഗരൂർ വെള്ളല്ലൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു.

പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കേശവപുരം എൽപി സ്‌കൂളിന് സമീപത്താണ് അപകടം.

ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x