fbpx
Headlines

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടവുമായി ആയൂർ മഞ്ഞപ്പറ സ്വദേശി

ആയൂർ സിവിൽ സർവീസ് പരീക്ഷയിൽ 71 മത് റാങ്ക് നേടിയ ഫാബി റഷീദിന് നാടിൻ്റെ അഭിനന്ദന പ്രവാഹം.

മഞ്ഞപ്പാറ കറുമ്പംകോണം ഡോ: റഷീദിന്റെയും ബീനത്തിന്റെയും
മകളാണ് ഫാബി.

ആദ്യ പരിശ്രമത്തിലാണ് ഫാബി സിവിൽ സർവീസിൽ ഈ നേട്ടം കരസ്ഥമാക്കിയത്. കേരളത്തിൽ നിന്നുള്ള 7 മത് റാങ്കാണ് .

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x