fbpx
Headlines

കടയ്ക്കൽ  കാട്ടാമ്പള്ളിയിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാക്ക് ശ്രമിച്ച 43 കാരൻ മരണപ്പെട്ടു

കാട്ടാമ്പള്ളി എം.ജി നഗർ  റോഡു വിള പുത്തൻവീട്ടിൽ പ്രകാശ് ആണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 3:30 ഓടെയാണ് സംഭവം.കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും  രാത്രി10:30ഓടെ മരണം സംഭവിക്കുകയായിരുന്നു.

ഏറെനാളായി ഭാര്യയുമായി പിണങ്ങി മാതാവിനോപ്പം താമസിച്ചു വരുകയായിരുന്നു മരിച്ച പ്രകാശ്.

കുടുംബപ്രശ്നമാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x