fbpx

കടയ്ക്കൽ കുമ്മിളിൽ 19കാരി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു

കുമ്മിൾ നസീറ മൻസിലിൽ ആൻസിമോൾ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5:30 തിനാണ് സംഭവം .

കുമ്മിൾ അണയിൽ ഉള്ള പഞ്ചായത്ത് കുളത്തിൽ ചാടിയാണ് പെൺകുട്ടി ആത്മഹത്യാ ചെയ്തത്.

മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x